വിഷു അവധി ദിവസങ്ങളില്‍ അനധികൃത കയ്യേറ്റം, മണല്‍ കടത്ത്, വയല്‍ നികത്തല്‍ തുടങ്ങിയവ തടയാന്‍ റവന്യൂ വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു
Apr 11, 2017, 11:03 IST
കാസര്‍കോട്: (www.kasargodvartha.com 11.04.2017) വിഷു അവധി ദിവസങ്ങളില്‍ അനധികൃത കയ്യേറ്റം, മണല്‍ കടത്ത്, വയല്‍ നികത്തല്‍ തുടങ്ങിയവ തടയാന്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. അനധികൃത കയ്യേറ്റം, മണല്‍ കടത്ത്, വയല്‍ നികത്തല്‍ തുടങ്ങിയവ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ സ്‌ക്വാഡിനെ വിവരം അറിയിക്കണം.
ഫോണ്‍ 8547618470, 8547618469 (വെളളരിക്കുണ്ട് താലൂക്ക്), 9447494042, 8547617401 (ഹോസ്ദുര്‍ഗ് താലൂക്ക്), 9447030021, 8547617301 (കാസര്‍കോട് താലൂക്ക്), 8547618464, 8547618465 (മഞ്ചേശ്വരം താലൂക്ക്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Illegal Sand, Special-Squad, Information, Illegal Encroachment.