കാസര്‍കോടിന് 5.85 കോടിയുടെ പ്രത്യേക പോലീസ് പദ്ധതിക്ക് അംഗീകാരം
May 24, 2012, 14:15 IST
![]() |
(Photo file: Kasargodvartha) |
മുന്‍ ചീഫ് സെക്രട്ടറി പി പ്രഭാകരന്റെ നേതൃത്വത്തിലായിരിക്കും സമിതിയെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങല്‍ വിശദീകരിച്ച വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
Keywords: Kasaragod, Oommen Chandy, Police, 5.85 Crore.