കളനാട് ഹോമിയോ ആശുപത്രിയില്‍ സ്‌പെഷ്യല്‍ ക്ലിനിക് ആരംഭിച്ചു
Jun 27, 2015, 14:00 IST
കളനാട്: (www.kasargodvartha.com 27/06/2015) കളനാട് ഗവ. ഹോമിയോ ആശുപത്രിയില്‍ വാതരോഗത്തിനും അസ്ഥി രോഗചികിത്സയ്ക്കുമുളള സ്‌പെഷ്യല്‍ ക്ലിനിക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഡിഎംഒ ഡോ. ബിജുകുമാര്‍ മുഖ്യാതിഥിയായിരുന്നു.
സൂപ്രണ്ട് വി. സുലേഖ സ്വാഗതവും ഡോ രേഷ്മ നന്ദിയും പറഞ്ഞു സ്‌പെഷ്യല്‍ ക്ലിനിക്ക് എല്ലാ ബുധനാഴ്ചയും രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണിവരെയും ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്നു മണി വരെയും പ്രവര്‍ത്തിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Homeo, hospital, Kalanad, Special clinic started in Kalanad Homeo hospital.
Advertisement: