city-gold-ad-for-blogger

സൗത്ത് കനറാ ജില്ലാ സഹകരണ ആശുപത്രി അധികൃതര്‍ കാസര്‍കോട്ടെ സഹകരണ സംഘങ്ങള്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: (www.kasargodvartha.com 29/01/2016) സൗത്ത് കനറാ ജില്ലാ സഹകരണ ആശുപത്രിയിലെ ഭരണസമിതി അംഗങ്ങള്‍ യശ്വന്ത് മരോളിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ടെ സഹകരണ സ്ഥാപനങ്ങളായ കാസര്‍കോട് പബ്ലിക്ക് സര്‍വന്റ്‌സ് സഹകരണ സംഘം, സിറ്റി ടവറിലുള്ള ഗ്രീന്‍ ലീഫ് ഹോട്ടല്‍,എന്‍ ജി കെ മെമ്മോറിയല്‍ പ്രസ് എന്നിവ സന്ദര്‍ശിച്ചു.

സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നു അവര്‍ അഭിപ്രായപ്പെട്ടു. മംഗളൂരു ആസ്ഥാനമായി ഈയിടെ ആരംഭിച്ച സൗത്ത് കനറാ ജില്ലാ സഹകരണ ആശുപത്രി, മെഡിക്കല്‍ വിദ്യാഭ്യാസ, ഗവേഷണ സംഘത്തിന് കാസര്‍കോട്ടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജം പകരുമെന്ന് അവര്‍ അനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട് പ്രത്യാശ പ്രകടിപ്പിച്ചു.

സൗത്ത് കനറാ ജില്ലാ സഹകരണ ആശുപത്രി അധികൃതര്‍ കാസര്‍കോട്ടെ സഹകരണ സംഘങ്ങള്‍ സന്ദര്‍ശിച്ചു

Keywords : Visits, Kasaragod, Co-operation-bank, South Canara, South Canara Hospital delegation visit Kasargod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia