ശില്‍പ മികവില്‍ പവിത്രന്‍
Aug 20, 2012, 22:12 IST
![]() |
ഓട്ടുപാത്രത്തിന്റെ രൂപത്തില്‍ പവിത്രന്‍ ചെങ്കല്ല് ശില്‍പം കൊത്തിയെടുക്കുന്നു. |
കുടക്, ഇരിട്ടി, തളിപ്പറമ്പ് മേഖലകളിലും ശ്രീകോവില്‍ നിര്‍മിച്ചിട്ടുണ്ട്. മൂന്ന് അടി ഉയരവും മൂന്നുമീറ്റര്‍ ചുറ്റളവിലുമുള്ള ചെങ്കല്ല് പാത്രം നിര്‍മിക്കുന്ന തിരക്കിലാണിപ്പോള്‍. മഞ്ഞ നിറത്തിലുള്ള കല്ലില്‍ ഉളി ഉപയോഗിച്ചാണ് മിനുക്ക്. 150 കല്ലുകളാണ് പാത്രത്തിനായി ആവശ്യമായത്. മേലാശാരി ഒളവറ കുഞ്ഞിരാമനാണ് ഗുരു. നാട്ടുകാരായ പി വി പവിത്രനും മധുവും സഹായികളാണ്.
-പി. മഷൂദ്
Keywords: Pavithran, Sculpture, Making, Kodakkadu, Kasaragod