city-gold-ad-for-blogger

എന്‍­ഡോ­സള്‍­ഫാന്‍: പീഢി­ത മു­ന്ന­ണി ­സ­മ­ര­ത്തിന് ഐ­ക്യ­ദാര്‍ഢ്യം

എന്‍­ഡോ­സള്‍­ഫാന്‍: പീഢി­ത മു­ന്ന­ണി ­സ­മ­ര­ത്തിന് ഐ­ക്യ­ദാര്‍ഢ്യം
കാസര്‍­കോ­ട്:  എന്‍­ഡോ­സള്‍­ഫാന്‍ സ­ത്യാഗ്ര­ഹ സ­മി­തി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ ക­ല­ക്‌­ട്രേ­റ്റ് പ­ടി­ക്കല്‍ നട­ന്നു വ­രു­ന്ന അ­മ്മ­മാ­രു­ടെ അ­നി­ശ്ചി­തകാ­ല റി­ലേ നി­രാഹാ­ര സ­മ­ര­ത്തിന് ഐ­ക്യ­ദാര്‍ഢ്യം പ്ര­ക­ടി­പ്പിച്ച് പീ­പ്പിള്‍­സ് ജ­സ്റ്റി­സ് വെല്‍­ഫ­യര്‍ ഫോ­റം ജില്ലാ ക­മ്മി­റ്റി­യു­ടെ ഭാ­ര­വാ­ഹി­കള്‍ സ­മ­ര­പ്പ­ന്ത­ലില്‍ എത്തി.

യോ­ഗം പ്ര­സ്‌ക്ല­ബ്ബ് സെ­ക്രട്ട­റി മു­ഹമ്മ­ദ് ഹാ­ഷിം ഉ­ദ്­ഘാട­നം ചെ­യ്തു. ഫോ­റം പ്ര­സി­ഡണ്ട് അ­ബ്ബാ­സ് മു­ത­ലപ്പാ­റ അ­ധ്യ­ക്ഷ­ത വ­ഹിച്ചു. അ­ബ്ദുല്‍ റ­ഹ്മാന്‍ കൂ­വ­ത്തൊട്ടി, സി.എം.എ. ജ­ലീല്‍, ഉ­സ്­മാന്‍ ക­ട­വത്ത്, ശാ­ര­ദ ചെ­റു­വ­ത്തൂര്‍, മ­സൂ­ദ് ബോ­വി­ക്കാനം, സു­ഭാ­ഷ് നാ­രാ­യണന്‍, ര­മാദേ­വി നീ­ലേ­ശ്വ­രം, ഐ­ഡി­യല്‍ മു­ഹമ്മ­ദ് ഗ­സ്സാ­ലി, ഹ­മീ­ദ് സീസണ്‍, മു­ഹമ്മ­ദ് താ­യ­ല­ങ്ങാടി, സു­ബൈര്‍ മേല്‍­പ്പ­റമ്പ്, ഹ­മീ­ദ് മൊ­ഗ്രാല്‍, അ­ബ്ബാ­സ് പാ­ണ­ത്തൂര്‍, മല്ലി­ക ചേ­ന­ക്കോട്, ടി. ശോ­ഭ­ന എ­ന്നി­വര്‍ പ്ര­സം­ഗിച്ചു. സ­മ­ര­സ­മി­തി ജ­ന­റല്‍ കണ്‍­വീ­നര്‍ അ­മ്പല­ത്ത­റ കു­ഞ്ഞി­കൃ­ഷ്­ണന്‍ സ്വാ­ഗ­തവും ജിജോ കാ­ഞ്ഞ­ങ്ങാ­ട് ന­ന്ദിയും പ­റഞ്ഞു.

Photo: Achu Kasaragod

Keywords:  Endosulfan, Strike, Kasaragod,  People justice welfare forum, Mohammed Hashim, Press club, Secretary.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia