എന്‍ഡോസള്‍ഫാന്‍: പീഢിത മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യം
Jul 26, 2012, 17:06 IST
യോഗം പ്രസ്ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡണ്ട് അബ്ബാസ് മുതലപ്പാറ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന് കൂവത്തൊട്ടി, സി.എം.എ. ജലീല്‍, ഉസ്മാന് കടവത്ത്, ശാരദ ചെറുവത്തൂര്‍, മസൂദ് ബോവിക്കാനം, സുഭാഷ് നാരായണന്, രമാദേവി നീലേശ്വരം, ഐഡിയല്‍ മുഹമ്മദ് ഗസ്സാലി, ഹമീദ് സീസണ്, മുഹമ്മദ് തായലങ്ങാടി, സുബൈര്‍ മേല്‍പ്പറമ്പ്, ഹമീദ് മൊഗ്രാല്‍, അബ്ബാസ് പാണത്തൂര്‍, മല്ലിക ചേനക്കോട്, ടി. ശോഭന എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി ജനറല്‍ കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന് സ്വാഗതവും ജിജോ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
Photo: Achu Kasaragod
Keywords: Endosulfan, Strike, Kasaragod, People justice welfare forum, Mohammed Hashim, Press club, Secretary.







