ഇന്ധന വില വര്‍ദ്ധന: സോളിഡാരിറ്റി പ്രതിഷേധ പ്രകടനം നടത്തി
May 1, 2015, 10:49 IST
കാസര്‍കോട്: (www.kasargodvartha.com 01/05/2015) പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനക്കെതിരെ സോളിഡാരിറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ജില്ലാ പ്രസിഡണ്ട് റിയാസ് എന്‍.എം, യൂസുഫ് ചെമ്പിരിക്ക, നിയാസ് പെര്‍ള, ഷാഫി, ജബ്ബാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാഷിദ് മുഹിയുദ്ദീന്‍, അസ്‌റാര്‍, വാജിദ്, അസ്ലം കുമ്പള, അഫ്‌നാന്‍ കുമ്പള, നിഹാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords : Kasaragod, Kerala, Petrol, Price, Protest, Solidarity, Fuel price hike.