സോളിഡാരിറ്റി: സി എ യൂസുഫ് ജില്ലാ പ്രസിഡന്റ്, ഇസ്മാഈല്‍ ജനറല്‍ സെക്രട്ടറി
Jul 24, 2017, 14:37 IST
കാസര്‍കോട്: (www.kasargodvartha.com 24.07.2017) സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കാസര്‍കോട് ജില്ലാ പ്രസിഡന്റായി സി എ യൂസുഫ് ചെമ്പിരിക്കയെയും ജനറല്‍ സെക്രട്ടറിയായി ഇസ്മാഈല്‍ അഹ് മദ് പള്ളിക്കരയെയും തിരഞ്ഞെടുത്തു. ഇര്‍ഷാദ് അബ്ദുല്‍ ഖാദര്‍, എന്‍ എം റിയാസ്, പി കെ അബ്ദുല്ല, യു സി സാദിഖ് പടന്ന, മുഹമ്മദ് റിയാസ് കാഞ്ഞങ്ങാട്, നസ്‌റുദ്ദീന്‍ ഷാ, പി സി മുഹമ്മദ് സാബിര്‍, നിയാസ് റഹ് മാന്‍ പെര്‍ള, എ ജി ജമാല്‍, ഇംറാന്‍ മൂസ മഞ്ചേശ്വരം, സഫറുദ്ദീന്‍ (ജില്ലാ സമിതിയംഗങ്ങള്‍).
കാഞ്ഞങ്ങാട് ഹിറയില്‍ നടന്ന യോഗത്തില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം സാലിം ഹമീദ് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Solidarity, Committee, Meeting, Solidarity Youth Movement, District committee.