ചന്ദ്രഗിരി ജംഗ്ഷന്‍ മുതല്‍ പാലം വരെ സോഡിയം വേപ്പര്‍ ലാമ്പ് സ്ഥാപിച്ചു
Jul 19, 2012, 17:26 IST
![]() |
സോഡിയം വേപ്പര്‍ ലാമ്പിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ചെയര്‍മന്‍ ടി.ഇ.അബ്ദുല്ല നിര്‍വ്വഹിക്കുന്നു. |
ചടങ്ങില്‍ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. ഡി.പി.സി മെമ്പര്‍ എ.അബ്ദുര്‍ റഹ്മാന്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഇ. അബ്ദുര്‍ റഹ്മാന്‍ കുഞ്ഞ്, കൗണ്‍സിലര്‍മാരായ എല്‍.എ.മഹ്മൂദ് ഹാജി, സരിത, കുഞ്ഞിമൊയ്തീന്‍ ബാങ്കോട്, സെക്രട്ടറി ജി.പത്മകുമാര്‍, എ.ഇ.ബാബുരാജ്, ബി.ഐ.കെ.ബാബു സംബന്ധിച്ചു.
Keywords: Kasaragod, Chandrigiri, T.E Abdulla, sodium vapor lamp.