ജീവ കാരുണ്യ പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍
Apr 29, 2016, 18:30 IST
ഒടയംചാല്‍: (www.kasargodvartha.com 29.04.2016) കാസര്‍കോട് ജില്ലയിലെ സാമൂഹ്യ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവും മികച്ച സംഘാടകനുമായ കള്ള് ഷാപ്പ് ജീവനക്കാരന്‍ ഉദയപുരം കാട്ടൂര്‍ കെ.സുകുമാരനെ (40) വീടിനടുത്ത മറ്റൊരു പറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
നാട്ടിലെ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തകനായ സുകുമാരന്‍ പൊതു പ്രവര്‍ത്തന രംഗത്ത് സജീവ പ്രവര്‍ത്തകനായിരുന്നു. രക്തദാനം ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് സുകുമാരന്‍.
ആത്ഹത്യക്കുള്ള കാരണം വ്യക്തമല്ല. അവിവാഹിതനാണ്. ഉദയപുരത്തെ കണ്ണന്‍നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: തമ്പായി, സുമതി, വേണി, രാധാകൃഷ്ണന്‍, ശ്യാമള.
Keywords: Odayanchal, kasaragod, suicide, Death, K Sukumaran, Social worker, Paliative care.