പാണത്തൂര്‍-മടിക്കേരി റൂട്ടില്‍ കനത്ത മഞ്ഞുവീഴ്ച
Sep 3, 2012, 20:11 IST
പാണത്തൂര്‍: പാണത്തൂര്‍-മടിക്കേരി റൂട്ടില്‍ കനത്ത മഞ്ഞുവീഴ്ച. ഇതേതുടര്‍ന്ന് വാഹന ഗതാഗതം താറുമാറായി. പാണത്തൂര്‍, കരിക്കേ, സുള്ള്യ, തലക്കാവേരി, വാഗമണ്ഡലം റൂട്ടിലാണ് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്.
രാവിലെ 11 മണിവരെ റോഡ് ആകെ മഞ്ഞില്‍ മുങ്ങി കിടക്കുന്ന അവസ്ഥയിലാണ്. ഈ സമയം വാഹനങ്ങള്‍ക്ക് ഓടാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
രാവിലെ 11 മണിവരെ റോഡ് ആകെ മഞ്ഞില്‍ മുങ്ങി കിടക്കുന്ന അവസ്ഥയിലാണ്. ഈ സമയം വാഹനങ്ങള്‍ക്ക് ഓടാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
Keywords: Fog, Panathur-Madikeri, Root, Kasaragod