സ്നേഹാലയ കെട്ടിടം ഉദ്ഘാടനം 16ന്
Mar 12, 2014, 19:26 IST
കാസര്‍കോട്: മഞ്ചേശ്വരം സ്നേഹാലയ ഓള്‍ഡേജ് ഹോം പാവൂര്‍ ബച്ചളിഗെയില് നിര്‍മിച്ച പുതിയ കെട്ടിടം 16ന് പകല്‍ മൂന്നിന് മംഗളൂരു ടാലന്റ് റിസര്‍ച്ച് ഫൗണ്ടേഷന് ചെയര്മാന് അബ്ദുള്‍ റൗഫ് പുത്തിഗെ ഉദ്ഘാടനം ചെയ്യും. അനാഥരെയും മാനസികരോഗം ബാധിച്ചവരെയും സംരക്ഷിക്കുന്ന സ്നേഹാലയത്തിലെ നിലവിലുള്ള 66 അന്തേവാസികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റും.
രണ്ടേക്കറുള്ള ഇവിടെ കൃഷി, കന്നുകാലി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, കരകൗശല വസ്തുനിര്‍മാണം എന്നിവ ഉള്‍പ്പെടുത്തും. അന്തേവാസികള്‍ ചെയ്യുന്ന ജോലികള്‍ക്ക് വേതനവും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സ്നേഹാലയം മാനേജിങ് ട്രസ്റ്റി ജോസഫ് ക്രസ്റ്റ, മേജര്‍ മാത്യു, തോമസ് ഡിസൂസ എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, Building, inauguration, Press meet, Press Club, Snehalaya building
Advertisement:
രണ്ടേക്കറുള്ള ഇവിടെ കൃഷി, കന്നുകാലി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, കരകൗശല വസ്തുനിര്‍മാണം എന്നിവ ഉള്‍പ്പെടുത്തും. അന്തേവാസികള്‍ ചെയ്യുന്ന ജോലികള്‍ക്ക് വേതനവും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സ്നേഹാലയം മാനേജിങ് ട്രസ്റ്റി ജോസഫ് ക്രസ്റ്റ, മേജര്‍ മാത്യു, തോമസ് ഡിസൂസ എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍