സ്‌നേഹ സംഘം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് സ്‌നേഹ സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു
Jul 11, 2015, 07:00 IST
(www.kasargodvartha.com 11/07/2015) സഅദിയ യതീംഖാന പൂര്‍വ വിദ്യര്‍ത്ഥികളുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയായ ഒസാസോ സ്‌നേഹസംഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സഅദിയ യതീംഖാന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌നേഹ സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു.
സഅദിയ്യ യതീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, ചിയൂര്‍ അബ്ദുല്ലാഹി സഅദി, സ്വലാഹുദ്ദീന്‍ അയ്യൂബി, മൊയ്തു സഅദി കട്ടക്കാല്‍, നാസിക് മാങ്ങാട്, ഉമര്‍ ആലക്കോട്, ശിഹാബ് പരപ്പ, ജാഫര്‍ മൂലട്ക്കം, ഹക്കീം കുടക് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Chalanam, Kasaragod, Jamia-Sa-adiya-Arabiya, Orphanage, Sneha Sangam.
Advertisement: