എസ്.എന്‍.ഡി.പിയുടെ ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചനിലയില്‍
May 27, 2013, 20:23 IST
തൃക്കരിപ്പൂര്‍: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കുന്ന നടക്കാവ് വൈക്കത്ത് ഗുരുമന്ദിരം സമര്‍പണത്തിന്റെ പ്രചരണത്തിനായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു.
തൃക്കരിപ്പൂര്‍, ബീരിചേരി, തങ്കയം മുക്ക്, മാണിയാട്ട്, കാലിക്കടവ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകളും ബോര്‍ഡുകളും ഇരുളിന്റെ മറവില്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചത്. സംഭവത്തില്‍ ചന്തേര പോലീസില്‍ പരാതി നല്‍കി. സംഘാടക സമിതി ചെയര്‍മാന്‍ ടി. ബാലക്കൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ഉദിനൂര്‍ സുകുമാരന്‍
എന്നിവര്‍ പ്രതിഷേധിച്ചു.

Keywords: SNDP, Flex board, Posters, Destroy, Trikaripur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News