ഓടിക്കൊണ്ടിരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ പാമ്പ്; യാത്രക്കാരന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്
Apr 12, 2018, 11:16 IST
കാസര്‍കോട്: (www.kasargodvartha.com 12.04.2018) ഓടിക്കൊണ്ടിരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ പാമ്പ്. യാത്രക്കാരന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. ബുധനാഴ്ച ഉച്ചയോടെ തായലങ്ങാടിയിലാണ് സംഭവം. തളങ്കര പള്ളിക്കാലിലെ സിദ്ദീഖിന്റെ സ്‌കൂട്ടറിന്റെ മുന്‍വശം ഹാന്‍ഡിലില്‍ സമീപമാണ് വിഷപാമ്പിനെ കണ്ടെത്തിയത്.
കാസര്‍കോട് ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു സിദ്ദീഖ്. ടൗണില്‍ നിന്നും മണിക്കൂറുകള്‍ക്ക് ശേഷമാണ് വീട്ടിലേക്ക് തിരിച്ചത്. ഇതിനിടെ സ്‌കൂട്ടര്‍ തായലങ്ങാടിയിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. പെട്ടെന്ന് സ്‌കൂട്ടര്‍ നിര്‍ത്തി പാമ്പിനെ ഇറക്കിവിടാന്‍ ശ്രമിച്ചപ്പോള്‍ പാമ്പ് സ്‌കൂട്ടറിനകത്തേക്ക് ഉള്‍വലിഞ്ഞു. പിന്നീട് സ്‌കൂട്ടര്‍ ഒരു വിധം ഉന്തി തള്ളി പള്ളിക്കാലില്‍ എത്തിക്കുകയും സുഹൃത്തുക്കളുടെ സഹായത്തോടെ പാമ്പിനെ പുറത്ത് കടത്തിവിടുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Snake, Bike, Escaped, Rider, Scooter, Snake found in Scooter; Rider escaped. < !- START disable copy paste -->