കെട്ടിട നിര്‍മാണ തൊഴിലാളിക്ക് പാമ്പ് കടിയേറ്റു
Oct 6, 2018, 10:19 IST
പെരിയ: (www.kasargodvartha.com 06.10.2018) കെട്ടിട നിര്‍മാണ തൊഴിലാളിയെ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയും പെരിയയില്‍ താമസക്കാരനുമായ നിക്കോളാസി(22)നാണ് പാമ്പു കടിയേറ്റത്. പെരിയ ആയംകടവില്‍ കെട്ടിട നിര്‍മ്മാണത്തിനിടയില്‍ കാലില്‍ പാമ്പു കടിയേല്‍ക്കുകയായിരുന്നു.
ഉടനെ പെരിയ പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷ നല്‍കിയ ശേഷം ജില്ലാശുപത്രിയിലേക്ക് മാറ്റി.
Photo: File
ഉടനെ പെരിയ പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷ നല്‍കിയ ശേഷം ജില്ലാശുപത്രിയിലേക്ക് മാറ്റി.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Snake, snake bite, hospital, Snake bite; employee hospitalized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Periya, Snake, snake bite, hospital, Snake bite; employee hospitalized
< !- START disable copy paste -->