കര്‍ണാടകയില്‍ നിന്ന് കടത്തിയ ഒരു ലോഡ് കോഴി ആദൂരില്‍ പിടിയില്‍
May 12, 2013, 16:59 IST
മുള്ളേരിയ: കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന ഒരു ലോഡ് കോഴി ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മിഞ്ചിപ്പദവില്‍ വെച്ച് പോലീസ് പിടികൂടി. ആദൂര്‍ സി.ഐ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് ലോറി പിടികൂടിയത്.
ലോറി ഡ്രൈവര്‍ കര്‍ണാടക കൊളബയിലെ ഉമര്‍ ഷാഫിയെ(32) കസ്റ്റഡിയിലെടുത്തു. കോഴികടത്താനുപയോഗിച്ച കെ.എല്‍.14 എല്‍ 2115 നമ്പര്‍ ലോറിയും അമ്പത് പെട്ടികളില്‍ നിറച്ചിരുന്ന കോഴികളും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് 60,900 രൂപ പിഴ ഈടാക്കിയതിന് ശേഷം വിട്ടയച്ചു.

![]() |
File photo |
Keywords: Karnataka, Chicken lorry, Seized, Adhur police, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.