വി.എച്ച്.എസ്. എക്സ്പോ രാഷ്ട്രീയവല്‍ക്കരിക്കാന്‍ നീക്കം
Nov 14, 2012, 13:59 IST
തൃക്കരിപ്പൂര്‍: പയ്യന്നൂര്‍ മേഖലാ വി.എച്ച്.എസ്. എക്സ്പോ രാഷ്ട്രീയ വല്ക്കരിക്കാന് നീക്കം. ലോഗോയിലെ ചന്ദ്രക്കലയ്ക്ക് പച്ച നിറം നല്‍കിയതാണ് വിവാദമായത്.
കഴിഞ്ഞ ദിവസമാണ് ലോഗോ പ്രകാശനം ചെയ്തത്. പുസ്തകവും ഭൂമിയും പെന്‍സിലുമൊക്ക ആലേഖനം ചെയ്തതിന് താഴെയായാണ് പച്ച നിറത്തില്‍ ചന്ദ്രക്കല ഉള്ളത്. ഇതു സംബന്ധിച്ച പത്ര പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമായ മറുപടി പറയാന്‍ സംഘാടകകര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ലോഗോ തയ്യാറാക്കിയതില്‍ സംഭവിച്ച പിഴവാണെന്ന് പറഞ്ഞ് സംഘാടകര്‍ തടി തപ്പുകയായിരുന്നു.

Keywords: Trikaripur, Logo, Book, Payyanur, Kasaragod, Media worker, Kerala, Green Colour, Malayalam News, PMSAPTS VHSS