ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു
Nov 9, 2012, 21:28 IST
കാറിന്റെ എഞ്ചിന്‍ ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കുകയും ചെയ്തതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി. കാറിന്റെ എഞ്ചിന് ഭാഗം കത്തിനശിച്ചു. ഷോട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് ഫയര്‍ഫോസ് പറഞ്ഞു.