SMF ഉദുമ മണ്ഡലം ഏകദിന ക്യാമ്പ് സമാപിച്ചു
Nov 21, 2013, 09:42 IST
ഉദുമ: മഹല്ലുകളെ ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ രീതിയില്‍ സംസ്‌കരിക്കുന്നതിനായി സുന്നി മഹല്‍ ഫെഡറേഷന്‍ ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് സമാപിച്ചു. വിവിധ മഹല്ലുകളില് നിന്നായി നിരവധി പ്രതിനിധികള്‍ സംബന്ധിച്ചു. പിണങ്ങോട് അബൂബക്കര്‍ മുസ്ല്യാര്‍ ക്ലാസെടുത്തു. താജുദ്ദീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു.
ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുല്ലയെ അനുമോദിച്ചു. യു.എം. ഉസ്താദ് പ്രാര്‍ത്ഥന നടത്തി. മെട്രോ മുഹമ്മദ് ഹാജി, ഇബ്രാഹിം മുണ്ട്യത്തടുക്ക, ഖത്തര്‍ അബ്ദുല്ല ഹാജി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് സാലി മാസ്റ്റര്‍ തൊട്ടി , എം.എ. ഖാസിം മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, ഹൈദര്‍ ഹാജി കുണിയ, അബ്ബാസ് കല്ലട്ര, എ.ബി. ഷാഫി, കെ.ബി. മുഹമ്മദ് കുഞ്ഞി, കെ.പി. അബ്ദുല്‍ ഖാദര്‍ കളനാട് എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുല്ലയെ അനുമോദിച്ചു. യു.എം. ഉസ്താദ് പ്രാര്‍ത്ഥന നടത്തി. മെട്രോ മുഹമ്മദ് ഹാജി, ഇബ്രാഹിം മുണ്ട്യത്തടുക്ക, ഖത്തര്‍ അബ്ദുല്ല ഹാജി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് സാലി മാസ്റ്റര്‍ തൊട്ടി , എം.എ. ഖാസിം മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, ഹൈദര്‍ ഹാജി കുണിയ, അബ്ബാസ് കല്ലട്ര, എ.ബി. ഷാഫി, കെ.ബി. മുഹമ്മദ് കുഞ്ഞി, കെ.പി. അബ്ദുല്‍ ഖാദര്‍ കളനാട് എന്നിവര്‍ സംസാരിച്ചു.
![]() |
ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുല്ലയെ അനുമോദിക്കുന്നു |
keywords: Kerala, Kasaragod, Uduma, SMF, Cherkalam Abdulla, Qatar Ibrahim Haji, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752