എസ്.എം.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി
Apr 23, 2012, 18:02 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മണ്ഡലം സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനം ജില്ലാ പ്രസിഡണ്ടും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല ഉല്‍ഘാടനം ചെയ്തു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. പൂക്കോയ തങ്ങള്‍ ചെന്തേര, എം.സി ഖമറുദ്ദീന്‍, സി. മുഹമ്മദ് കുഞ്ഞി, ഹംസ തൊട്ടിയില്‍, ഇബ്‌റാഹീം മുണ്ട്യത്തടുക്ക, എം.സി അബ്ദുര്‍ റഹ്മാന്‍ ഹാജി, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, എം.കെ ശംസുദ്ദീന്‍ ഹാജി പ്രസംഗിച്ചു.
എസ്.എം.എഫ് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: എം.സി അബ്ദുര്‍റഹ്മാന്‍ ഹാജി കൈതക്കാട് (പ്രസിഡണ്ട്), കെ.എം ശംസുദ്ദീന്‍ ഹാജി, ഇ.എം കുട്ടി ഹാജി (വൈസ് പ്രസിഡണ്ടുമാര്‍), സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി തൃക്കരിപ്പൂര്‍ (ജനറല്‍ സെക്രട്ടറി), കരീം മൗലവി, ടി.കെ അബ്ദുസ്സലാം മാസ്റ്റര്‍, റസാഖ് പുനത്തില്‍ (സെക്രട്ടറിമാര്‍), ടി.സി കുഞ്ഞബ്ദുല്ല ഹാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.
മഹല്ല് പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗ രേഖകളുമായി മഹല്ല് പദ്ധതി നടപ്പിലാക്കി മഹല്ല് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മഹല്ല് ഭാരവാഹികള്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

Keywords: Kasaragod, Trikaripur, Samastha, SKSSF, SMF.