എസ് എം എഫ് സന്ദേശയാത്രയ്ക്ക് സ്വീകരണം
Jan 1, 2015, 18:30 IST
(www.kasargodvartha.com 01.01.2015) ജനുവരി 8,9 തിയതികളില്‍ ചെര്‍ക്കളയില്‍ നടക്കുന്ന എസ്.എം.എഫ്. ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സന്ദേശയാത്രയ്ക്ക് കുഞ്ചത്തൂരില്‍ നല്‍കിയ സ്വീകരണ യോഗം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യുന്നു. കെ.എച്ച്. അബ്ദുല്‍ ഖാദര്‍ ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക, പി.എച്ച്. അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സമീപം.