എസ്.എം.എഫ് പ്രീമാരിറ്റര്‍ കോഴ്‌സിന്റെ ലോഞ്ചിങ് നടത്തി
May 26, 2015, 10:33 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2015) സമസ്തകേരള സുന്നി മഹല്ല് ഫെഡറേഷന്‍ കാസര്‍കോട് നിയോജകമണ്ഡലം ക്യാംപും പ്രീമാരിറ്റര്‍ കോഴ്‌സിന്റെ ലോഞ്ചിങും മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പരിപാടി ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
സി. അഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് ബാഖവി വിഷയാവതരണം നടത്തി. ഹക്കീം മാസ്റ്റര്‍ കോഴ്‌സിനെ കുറിച്ച് ക്ലാസെടുത്തു. ചടങ്ങില്‍ സമസ്ത കേരള മുശവറ അംഗം യു.എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഇബ്രാഹിം മുണ്ട്യത്തടുക്ക, സുലൈമാന്‍ ഹാജി ബാങ്കോട്, ഹാഷിം അരിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Cherkalam Abdulla, Inauguration, Programme, SMF.