എസ്.എം.എഫ്. പടന്ന പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ശനിയാഴ്ച
Jun 8, 2012, 10:27 IST
പടന്ന: സുന്നീ മഹല്ല് ഫെഡറേഷന്‍ പടന്ന പഞ്ചായത്ത് കമ്മിറ്റി രൂപീകരണവും മഹല്ല് നേതൃത്വ പരിശീലന ശില്‍പശാലയും ശനിയാഴ്ച പടന്ന റഹ്മാനിയ്യ മദ്രസയില്‍ നടക്കും.
ടി.കെ. പൂക്കോയതങ്ങളുടെ അധ്യക്ഷതയില്‍ ഉമര്‍ ഹുദവി പൂളപ്പാടം ഉദ്ഘാടനം ചെയ്യും. ഇസ്മയില്‍ ബാഖവി അബ്ദുല്‍ അസീസ് അഷ്‌റഫി നേതൃത്വം നല്‍കും.
ടി.കെ. പൂക്കോയതങ്ങളുടെ അധ്യക്ഷതയില്‍ ഉമര്‍ ഹുദവി പൂളപ്പാടം ഉദ്ഘാടനം ചെയ്യും. ഇസ്മയില്‍ ബാഖവി അബ്ദുല്‍ അസീസ് അഷ്‌റഫി നേതൃത്വം നല്‍കും.
Keywords: Padanna, Convention, Panchayath, Kasaragod, SMF