എസ്.എം.എഫ്: ചെര്‍ക്കളം അബ്ദുല്ല പ്രസി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ജന. സെക്ര, മെട്രോ മുഹമ്മദ് ഹാജി ട്രഷ.
Mar 7, 2015, 15:20 IST
കാസര്‍കോട്: (www.kasargodvartha.com 07/03/2015) സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ കൗണ്‍സില്‍ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തില്‍ യു.എം.അബ്ദുര്‍ റഹ്മാന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. സ്വാഗതം പറഞ്ഞു.
വര്‍ക്കിംഗ് സെക്രട്ടറി ഇബ്രാഹിം മുണ്ട്യത്തടുക്ക അവതരിപ്പിച്ച വരവ് ചിലവ് കണക്കും വാര്‍ഷിക റിപോര്‍ട്ടും ഐക്യകണ്‌ഠേന അംഗീകരിച്ചു. പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. നിരീക്ഷകന്‍ പിണങ്ങോട് അബൂബക്കര്‍ മുസ്‌ല്യാര്‍ സംബന്ധിച്ചു. കാസര്‍കോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.
ഭാരവാഹികള്‍: ചെര്‍ക്കളം അബ്ദുല്ല (പ്രസി.), ടി.കെ. പൂക്കോയ തങ്ങള്‍ കൂളിക്കാട് കുഞ്ഞബ്ദുല്ല, കെ.എം. ശംസുദ്ദീന്‍ ഹാജി (വൈ.പ്രസി.), ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് (ജന.സെക്ര.), ഇബ്രാഹിം മുണ്ട്യത്തടുക്ക, ബി.എച്ച്. അബ്ദുല്ലക്കുഞ്ഞി, മുക്രി സുലൈമാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി കയര്‍ക്കട്ട (സെക്ര.), മെട്രോ മുഹമ്മദ് ഹാജി (ട്രഷ.)

Keywords : Kasaragod, Kerala, Samastha, Inauguration, P.B. Abdul Razak, Cherkalam Abdulla, Qatar Ibrahim Haji Kalanad, Metro Muhammed Haji.