സ്മാര്‍ട്ട് എക്‌സാം സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
Mar 14, 2016, 11:00 IST
അംഗഡിമുഗര്‍: (www.kasargodvartha.com 14.03.2016) സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി മദ്രസകളില്‍ നടത്തിയ സ്മാര്‍ട്ട് എക്‌സാം സ്‌കോളര്‍ഷിപ്പിന് പര്‍ളാഡം ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും അര്‍ഹരായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അബ്ബാസ് ഫൈസി വിതരണം ചെയ്തു.
ജമാഅത്ത് സെക്രട്ടറി പി മഹമൂദ്, ഖത്തീബ് അസീസ് സഅദി, അബ്ദുല്‍ റഹിമാന്‍, ഫക്രുദ്ദീന്‍, സലാം സഖാഫി, സഈദ് മാസ്റ്റര്‍, ബഷീര്‍ കൊട്ടൂടല്‍, പാടി അബ്ദുല്ല ഹാജി, സിദ്ദീഖ് മുസ് ലിയാര്‍, ഹസൈനാര്‍ മിസ്ബാഹി സംബന്ധിച്ചു.
Keywords: Examination, scholarship, madrasa, kasaragod

Keywords: Examination, scholarship, madrasa, kasaragod