city-gold-ad-for-blogger

നിര്‍മാണത്തിനിടെ കാഞ്ഞങ്ങാട്ട് നഗരസഭാ കൗണ്‍സിലറുടെ വീടിന്റെ സ്ലാബ് തകര്‍ന്നുവീണു; അപകടം ഒഴിവായത് തലനാഴികയ്ക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 27/07/2016) കാഞ്ഞങ്ങാട്ട് നഗരസഭയിലെ കല്ലുരാവി 36-ാം വാര്‍ഡ് കൗണ്‍സിലര്‍ സകീന യൂസഫിന്റെ വീടിന്റെ സ്ലാബ് തകര്‍ന്നുവീണു. ഭാഗ്യംകൊണ്ടാണ് അപകടം ഒഴിവായത്. താല്‍ക്കാലികമായി ഉണ്ടാക്കിയ വീടിന് മുന്നിലാണ് പുതിയ വീട് നിര്‍മിക്കുന്നത്.

രാത്രി 7.30 മണിയോടെ വലിയ ശബ്ദത്തോടെയാണ് സ്ലാബ് തകര്‍ന്നുവീണത്. വിവരമറിഞ്ഞ് നിരവധിപേര്‍ സ്ഥലത്തെത്തിയിരുന്നു. വീട്ടുകാര്‍ താല്‍ക്കാലിക വീടിനകത്തുള്ളതുകൊണ്ടാണ് അപകടം ഒഴിവായത്.
നിര്‍മാണത്തിനിടെ കാഞ്ഞങ്ങാട്ട് നഗരസഭാ കൗണ്‍സിലറുടെ വീടിന്റെ സ്ലാബ് തകര്‍ന്നുവീണു; അപകടം ഒഴിവായത് തലനാഴികയ്ക്ക്

Keywords:  Kanhangad, Kasaragod, House, Slab, Collapsed, Constriction, Ward counselor, Accident, Slab collapsed during construction of house

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia