സമസ്ത ശരീഅത്ത് സംരക്ഷണ റാലി എസ് കെ എസ് എസ് എഫ് വാഹന പ്രചരണം തുടങ്ങി
Nov 16, 2016, 09:20 IST
കാസര്‍കോട്: (www.kasargodvartha.com 16/11/2016) നവംബര്‍ 17ന് കാസര്‍കോട് വെച്ച് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രചാരണാര്‍ത്ഥം എസ് കെ എസ് എസ് എഫ് ജില്ലാ കമ്മീറ്റി സംഘടിപ്പിച്ച വാഹന പ്രചാരണം തുടങ്ങി. തളങ്കരയില്‍ നിന്ന് തുടങ്ങി മഞ്ചേശ്വരത്ത് സമാപ്പിക്കുന്ന വാഹന പ്രചാരണം സമസ്ത പ്രസിഡന്റ് എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബ്ദുല്‍ ഖാദര്‍ സഅദി, ബഷീര്‍ ദാരിമി തളങ്കര, പി എച്ച് അസ്ഹരി, അഷ്‌റഫ് മര്‍ദ്ദള, സഈദ് മൗലവി, ഇഖ്ബാല്‍ മൗലവി, സലാം പള്ളങ്കോട്, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kasaragod, SKSSF, Vehicle, Rally, Samastha, District, Committee, Haris Dharimi Bedira, Inauguration, SKSSF Vehicle propaganda started.