എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല അപ്‌ഡേറ്റ് ക്യാമ്പ് സമാപിച്ചു
May 31, 2016, 09:00 IST
കോട്ടക്കുന്ന്: (www.kasargodvartha.com 31.05.2016) സംഘടനാ പ്രവര്‍ത്തനം ശാക്തികരിക്കുന്നതിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന അപ്‌ഡേറ്റ് ക്യാമ്പിന്റെ ഭാഗമായി കോട്ടക്കുന്നില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് ക്യാമ്പ് സമാപിച്ചു. സമാപന പരിപാടി എസ് കെ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു.
മേഖലാ ആക്ടിംഗ് സെക്രട്ടറി സുഹൈല്‍ ഫൈസി കമ്പാര്‍ ആമുഖ പ്രഭാഷണം നടത്തി. എസ് വൈ എസ് മണ്ഡലം സെക്രട്ടറി എം എ ഖലീല്‍ അധ്യക്ഷത വഹിച്ചു. ഹാഷിം അരിയില്‍ സംഘടനയെ കുറിച്ച് ക്ലാസെടുത്തു. മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി, അഷ്‌റഫ് റഹ് മാനി, അല്‍ഹാഫിള് റാഷിദ് ഫൈസി, ജഅ്ഫര്‍ ബുസ്ത്താനി, കെ എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, ഹമീദ് ഹാജി പറപ്പാടി, ശാഫി ഹാജി, ഇര്‍ഷാദ് ഹുദവി ബെദിര, റഫീഖ് ഹാജി കോട്ടക്കുന്ന്, ശിഹാബ് അണങ്കൂര്‍, സലാം പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഹാരിസ് മൗലവി, ഹാരിസ് എസ് പി നഗര്‍, സിദ്ദീഖ് കമ്പാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Camp, District, Camp, Kottakunnu, Area, Update, Speech, Inaguration, Talk.