SKSSF മുതഅല്ലിം സമ്മേളനം സമാപിച്ചു
Jan 10, 2014, 16:32 IST
മഞ്ചേശ്വരം: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസര്‍കോട് ചെര്‍ക്കള വാദി ത്വൈബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാർത്തം എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ദര്‍സ്-അറബിക് കോളേജ് വിദ്യാര്‍ത്ഥികളുടെ മുതഅല്ലിം സമ്മേളനം പൈവളിഗ പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ നടന്നു.
ജില്ലാ ത്വലബാവിംഗാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മേളനം കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ത്വലബാ വിംഗ് ജില്ലാ ചെയര്മാന് അഫ്സല് പടന്ന അധ്യക്ഷത വഹിച്ചു. ഹാശിം അരിയില്‍ വിഷയാവതരണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരീസിന്‍ ജില്ലാ പ്രസിഡണ്ട് പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, എസ്. കെ. എസ്. എസ്. എഫ്. ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരിമി പടന്ന, ജന. സെക്രട്ടറി റഷീദ് ബെളിഞ്ചം, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, മുഹമ്മദ് ഫൈസി കജ, മജീദ് ദാരിമി പൈവളിഗ, ശാഫി വാഫി, ഖലീല്‍ ഹുദവി അബദുല്‍ ശാ ഹുദവി, ഫാറൂഖ് ബാഖവി, ശുഹൈബ് ഹുദവി, ജാബിര്‍ പയ്യക്കി സിദ്ദീഖ് മണിയൂര്‍, ഹാരിസ് ഗാളിമുഖം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ജില്ലാ ത്വലബാവിംഗാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മേളനം കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ത്വലബാ വിംഗ് ജില്ലാ ചെയര്മാന് അഫ്സല് പടന്ന അധ്യക്ഷത വഹിച്ചു. ഹാശിം അരിയില്‍ വിഷയാവതരണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരീസിന്‍ ജില്ലാ പ്രസിഡണ്ട് പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, എസ്. കെ. എസ്. എസ്. എഫ്. ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരിമി പടന്ന, ജന. സെക്രട്ടറി റഷീദ് ബെളിഞ്ചം, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, മുഹമ്മദ് ഫൈസി കജ, മജീദ് ദാരിമി പൈവളിഗ, ശാഫി വാഫി, ഖലീല്‍ ഹുദവി അബദുല്‍ ശാ ഹുദവി, ഫാറൂഖ് ബാഖവി, ശുഹൈബ് ഹുദവി, ജാബിര്‍ പയ്യക്കി സിദ്ദീഖ് മണിയൂര്‍, ഹാരിസ് ഗാളിമുഖം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kerala, Kasaragod, Manjeshwaram, SKSSF, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752