city-gold-ad-for-blogger

എസ്.കെ.എസ്.എസ്.എഫ് ത്വലബപ്രതിനിധി സമ്മേളനം 28 ന്

എസ്.കെ.എസ്.എസ്.എഫ് ത്വലബപ്രതിനിധി സമ്മേളനം 28 ന്
കാസര്‍കോട്:  എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ല കമ്മിറ്റിക്ക് കീഴിലുള്ള ത്വലബ വിംഗ് കസര്‍കോട് ജില്ലാ ഘടകം ജൂലൈ 28 ന് ഉച്ചക്ക് 2 മണിക്ക് കസര്‍കോട്ട് വെച്ച് ത്വലബാ ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിക്കും. ജില്ലയിലെ ദര്‍സ്-അറബിക്കോളേജില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം പ്രതിനിധികള്‍ സംബന്ധിപ്പിക്കാന്‍ ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് ഫസല്‍ കുഞ്ഞിക്കോയ തങ്ങള്‍, മന്‍സൂര്‍ കളനാട്, ജാബിര്‍ പയ്യക്കി, യൂനുസ് കാക്കടവ്, സിദ്ദീഖ് മണിയൂര്‍, മന്‍സൂര്‍ ചെങ്കള, കലന്തര്‍ ബെദിര, അക്ബറലി, ജുനൈദ് പി. പെരുമ്പട്ട, മജീദ് ചെന്തേര തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  SKSSF Thwalaba conference, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia