എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന സര്‍ഗലയ വിജയികള്‍ക്ക് സ്വീകരണം
May 27, 2013, 20:25 IST
എറണാകുളം എടപ്പള്ളിയില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സര്‍ഗലയത്തില്‍ ജില്ലയില്‍ നിന്നും വിജയിച്ചവരെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.
Keywords: SKSSF, Sargalayam, Reception, Ernakulam, Winner, Rasheed Belinjam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News