Campaign Conclusion | ‘ആദർശം അമാനത്താണ്’ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കാമ്പയിൻ സമാപനം 28 ഉപ്പളയിൽ

● 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു
● താജുദ്ദീൻ ദാരിമി പടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
● സുബൈർ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു
● ഇർഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി
● സയ്യിദ് യാസർ തങ്ങൾ പ്രാർത്ഥന നടത്തി
കാസർകോട്: (KasargodVartha) ‘ആദർശം അമാനത്താണ്’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിൻ്റെ സമാപനം ഫെബ്രുവരി 28-ന് ഉപ്പള മണ്ണംകുഴിയിൽ നടക്കും. സമ്മേളനത്തിൻ്റെ വിജയത്തിനായി 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
ഉപ്പള മണ്ണംകുഴിയിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് താജുദ്ധീൻ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സുബൈർ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് കബീർ ഫൈസി പെരിങ്കടി സ്വാഗതം പറഞ്ഞു. സയ്യിദ് യാസർ തങ്ങൾ പ്രാർത്ഥന നടത്തി.
തുടർന്ന് ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അബ്ദുൽ മജീദ് ദാരിമി, മുഹമ്മദ് ഫൈസി കജ, ഷകീൽ അസ്ഹരി, അബ്ദുറസാഖ് ഹരി, ഇല്യാസ് ഹുദവി, പി.എച്ച്. അസ്ഹരി, ഇസ്മായിൽ അസ്ഹരി, ഷക്കീൽ അസ്ഹരി, മുനാസ് മൗലവി, സിദ്ദിഖ് മൗലവി ബായാർ, റസാഖ് അസ്ഹരി, സിദ്ദീഖ് ബായാർ, ഗഫൂർ ബായാർ, മുഹമ്മദ് ഹനീഫ്, മുഹമ്മദ് മാഷ് ചേരൽ, അബ്ദുള്ള ഹാജി ആവളം, ഹമീദ് കുഞ്ഞാലി ഹാജി ആവളം, അബ്ദുൽ റസാഖ് മുസ്ലിയാർ, നൗസീഫ് മൗലവി, ഇല്യാസ് അസ്ഹരി, അഷ്റഫ് നിസാമി, ഹൈദർ അലി ഫൈസി, നൈമുദ്ദീൻ ഇർഫാനി, അബ്ദുള്ള ബസറ, ജാസിം കടബർ, നിസാം ബായാർ, ഹാരിസ്, മഹമൂദ് എസ്.എം., ഇഖ്ബാൽ ഫൈസി, ഫിറോസ് ഓണദ, നൗഫൽ പാറക്കട്ട, അബ്ദുൽ ജബ്ബാർ, ഇബ്രാഹിം ബാതിഷാജ അസ്ഹരി, കെ.എൻ. ഇബ്രാഹിം ഹനീഫി, ബഷീർ ഫൈസി, അൽഫിസ്, സർഫ്രാസ്, മുഹമ്മദ് ഹാരിസ്, റൗഫ് മനാട്ടി, അയ്യൂബ് എസ്.പി., അൻവർ അസ്ഹരി, നിസാം ബായാർ തുടങ്ങിയവർ സംസാരിച്ചു.
മുഖ്യ രക്ഷാധികാരികൾ:
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട്, യു.എം. അബ്ദുൽ റഹ്മാൻ മുസ്ലിയാർ, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ
രക്ഷാധികാരികൾ:
ത്വാഖ അഹ്മദ് മുസ്ലിയാർ, തൊട്ടി മാഹിൻ മുസ്ലിയാർ, അബ്ദുൽ സലാം ദാരിമി, ആലമ്പടി, ബി.കെ. അബ്ദുൽ ഖാദർ അൽ ഖാസിമി, ഉസ്മാൻ ഫൈസി തോഡാർ, ഒ.പി. അഷ്റഫ് കുറ്റിക്കടവ്, താജുദ്ധീൻ ദാരിമി പടന്ന, അയ്യൂബ് മാസ്റ്റർ മുട്ടിൽ, ബഷീർ അസ്അദി നമ്പ്രം, അഹ്മദ് മുസ്ലിയാർ പാത്തൂർ, അബുൽ അക്രമം മുഹമ്മദ് ബാഖവി, അബ്ദുൽ മജീദ് ദാരിമി, സിറാജ്ജുദ്ദീൻ ഫൈസി ചേരാൽ, അബ്ദുൽ ഹമീദ് മദനി, സുഹൈർ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈർ ഖാസിമി പടന്ന, ഇർഷാദ് ഹുദവി ബെദിര, മുഹമ്മദ് ഫൈസി, കജ, പി.എച്ച്. അസ്ഹരി, ഇസ്മായിൽ അസ്ഹരി, ഹാരിസ് ദാരിമി ബെദിര, യാസർ തങ്ങൾ കാഞ്ഞങ്ങാട്, സിദ്ധീഖ് അസ്ഹരി, പാത്തൂർ, അബ്ദുൽ റസാഖ് മുസ്ലിയാർ മണ്ണാംകുഴി, ഇസ്മായിൽ അസ്നവി സോങ്കാൾ, അബൂബക്കർ സാലൂദ് നിസാമി
ചെയർമാൻ: അബ്ദുൽ ഹസീസ് ഹാജി മണ്ണംകുഴി
വർക്കിംഗ് ചെയർമാൻ: ഷക്കീൽ അസ്ഹരി കൊക്കച്ചാൽ
വൈസ് ചെയർമാൻമാർ:
അബ്ദുറഹ്മാൻ ഹാജി കടമ്പാർ, അബ്ദുള്ള ബന്ദിയോട്, അബ്ദുൽ ഖാദർ ബന്ദിയോട്, അബ്ദുറഹ്മാൻ ഹാജി ബന്ധസാല, ഉമർ രാജാവ്, ഹനീഫ് ഗോൾഡ് കിംഗ്, മുഹമ്മദ് എ.കെ., ആരിഫ് എ.കെ. ആരിക്കാടി , അബ്ബാസ് ഹാജി ഖത്തർ, ജാസിം കടമ്പാർ, അബ്ദുറസാഖ് അസ്ഹരി, ഇല്യാസ് ഹുദവി, അബ്ദുള്ള ഹാജി ആവളം, ഹമീദ് കുഞ്ഞാലി ഹാജി ആവളം, മുഹമ്മദ് മാഷ് ചേരാൽ, അബ്ദുള്ള റഹ്മാനി, ജുനൈദ് ഫൈസി ബംബ്രാണ, ഹാരിസ് പാറക്കട്ട, ലത്തീഫ് അറബി, ഇബ്രാഹിം ഹനീഫി, ഹനീഫ് മുസ്ലിയാർ, സിദ്ധീഖ് മുസ്ലിയാർ ബായാർ, അബൂബക്കർ വടകര, അബ്ദുള്ള മാദേരി, മാസ്റ്റർ മൂസ ഹാജി, യൂസുഫ് ചിന്നമുഗർ, ഇബ്രാഹിം നാക്പാട്, അന്ദുച്ച സോങ്കാൾ, അബൂ ബോളാർ
ജനറൽ കൺവീനർ: കബീർ ഫൈസി പെരിങ്കടി
വർക്കിംഗ് കൺവീനർ: അഫ്രീദ് അസ്ഹരി മണ്ണംകുഴി
ജോയിൻ്റ് കൺവീനർമാർ: ഫൈസൽ ദാരിമി, മുനാസ് മൗലവി, നൗഷാദ് ബാഖവി, നിസാം ബായാർ, ഗഫൂർ ബായാർ, റൗഫ് ഫൈസി, ഉനൈസ് അസ്നവി, അസീസ് ബേക്കൂർ, ഇല്യാസ് പാറക്കട്ടെ, നൗസീഫ് മൗലവി, ഇല്യാസ് അസ്ഹരി, നഈമുദ്ധീൻ ഇർഫാനി, അബ്ദുള്ള ബസറ, ഇഖ്ബാൽ ഫൈസി, സുഹൈൽ ഫൈസി, നൗഫൽ മൗലവി, അൻവർ അസ്ഹരി, റൗഫ് മണ്ണാട്ടി, ഹാരിസ് മണ്ണംകുഴി, ബഷീർ ഫൈസി, ഫിറോസ് ഓണന്ത, ബാദുഷ അസ്ഹരി, റഹീം മാസ്റ്റർ പേരാൽ, ലത്തീഫ് മാഷ് ഉപ്പള കുന്നിൽ, ഇർഷാദ് ഹെരൂർ, നൗഷാദ് നിസാമി, നിസാർ ബായിക്കട്ട, അബ്ദുൽ റഹ്മാൻ ലത്തീഫി, അയ്യൂബ്, സിദ്ധീഖ് ഗോൾഡൻ
ട്രഷറർ: അബ്ദുൽ ജബ്ബാർ പള്ളം
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
S.K.S.S.F. State Campaign's conclusion ceremony to be held on February 28 at Uppala, with a 1001-member reception committee formed.
#SKSSF, #Uppala, #StateCampaign, #Kasaragod, #EventConclusion, #CommunitySupport