എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി മതപ്രഭാഷണവും ആശയവിശദീകരണവും നവംബറില്‍
Oct 4, 2014, 09:21 IST
ബെദിര: (www.kasargodvartha.com 04.10.2014) നീതിബോധത്തിന്റെ നിതാ ജാഗ്രത എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തൃശൂരില്‍ സമര്‍ഖന്ദില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി മതപ്രഭാഷണവും ആശയവിശദീകരണവും നടത്താന്‍ ബെദിര ശാഖ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. നവംബര്‍ 18 മുതല്‍ 22 വരെ ബെദിരയില്‍ വെച്ചായിരിക്കും പരിപാടി നടത്തുന്നത്.
മുനീര്‍ ഹുദവി എറണാകുളം, ജലീല്‍ റഹ്മാനി മലപ്പുറം, അന്‍വര്‍ ഹുദവി കോഴിക്കോട്, അഫ്‌സല്‍ ഖാസിമി കൊല്ലം, സലീം ഫൈസി കണ്ണൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പ്രഭാഷണം നടത്തും. ഇര്‍ഷാദ് ഇര്‍ഷാദി ബെദിര സ്വാഗതം പറഞ്ഞു. ഹമീദ് സി.എ അധ്യക്ഷത വഹിച്ചു.
ഖത്തീബ് അഹ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, എന്‍.എം. സിദ്ദീഖ് ബെദിര, റഫീഖ് ബെദിര, സൈനുദ്ദീന്‍ ബെദിര, ബഷീര്‍ ബെദിര, സലാഹുദ്ദീന്‍ ബെദിര, അബ്ദുസലാം മൗലവി ചുടുവളപ്പില്‍, സാലിം ബെദിര, ഷരീഫ് കരിപ്പൊടി, മുഫീദ് ഹുദവി ചാല, മുനീര്‍ ബെദിര ,ഫൈസല്‍ ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read:
ദസ്റ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 32 മരണം
Keywords: Kasaragod, Kerala, Bedira, SKSSF, Committee, Convention, Silver jubilee,
Advertisement: