എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 8ന്
Dec 5, 2014, 11:33 IST
കാസര്‍കോട്: (www.kasargodvartha.com 05.12.2014) നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19,20,21,22 തീയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ പ്രചണാര്‍ത്ഥം വിദ്യാനനഗറില് സ്വാഗത സംഘ ഓഫീസ് എട്ടിന് വൈകുന്നേരം 3.30ന് സ്വാഗത സംഘം ചെയര്മാന് മെട്രേ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ പ്രചരണ സമ്മേളനം ആക്ടിവേഷന് കോണ്‍ഫ്രന്‍സ്, സോണല്‍ അദാലത്ത്, ജില്ലാ, മേഖല, ക്ലസ്റ്റര്‍, ശാഖ തലങ്ങളില്‍ സമര്‍ഖന്ത് മീറ്റ്, സമര്‍ഖന്ത് സംഗമം, ലീഡ് ക്യാമ്പ്, ഐ.എഫ്.സി നിരവധി ഇന പരിപാടി കഴിഞ്ഞു.
16 ന് ഉപ്പള ഹിദായത്ത് നഗറില്‍ മുഖാമുഖം, 18 ന് സഹാചാരി സെല്ലിന്റെ ജില്ലാ തല ഉദ്ഘാടനം ഉദുമയിലും, ക്ലസ്റ്റര്‍ പതയാത്ര, മേഖലാ തലങ്ങളില്‍ കൗണ്‍സിലിംങ്, വീല്‍ചെയര്‍ വിതരണം ഉള്‍പെടെയുള്ള കര്‍മ പരിപാടികള്‍ നടക്കും. പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും കര്‍മ രംഗത്ത് ഇറങ്ങണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരിമി പടന്ന ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, SKSSF, Meet, Office Inauguration.