എസ്.കെ.എസ്.എസ്.എഫ് പാവപ്പെട്ട മദ്രസാ അധ്യാപകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു
Oct 3, 2014, 09:53 IST
കാസര്‍കോട്: (www.kasargodvartha.com 03.10.2014) എസ്.കെ.എസ്.എസ്.എഫ് അബൂദാബി നാഷണല്‍ കമ്മിറ്റി പാവപ്പെട്ട മദ്രസാ അധ്യാപകര്‍ക്ക് നല്‍കുന്ന ധനസഹായം കാസര്‍കോട് ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാശിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി.പി മൊയ്തു മൗലവി ചെര്‍ക്കള, ഖലീല്‍ ഹസനി ചൂരി, മൊയ്തു ചെര്‍ക്കള, സിദ്ദീഖ് ബെളിഞ്ചം, യൂസുഫ് വെടിക്കുന്ന്, ഹാരിസ് ഹസനി, യൂനുസ് ഹസനി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, അബൂദാബി നാഷണല്‍ കമ്മിറ്റി പ്രതിനിധി ഷരീഫ് പള്ളത്തടുക്ക, മുഹമ്മദ് മുസ്ലിയാര്‍ പുണ്ടൂര്‍, കാസിം മുസ്ലിയാര്‍ പെരുമ്പട്ട, ഹംസ ഫൈസി ദേലംപാടി, അബ്ദുല്‍ ഗഫൂര്‍ ഹനീഫി മൊഗ്രാല്‍, ഉമര്‍ തൊട്ടിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read:
പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
Keywords: Kasaragod, Kerala, SKSSF, Madrasa, Teachers, Committee, Leadership, SKSSF Abu Dhabi National committee,
Advertisement: