സഹചാരി റിലീഫ് സെല്‍: ജില്ലാ തല ഉദ്ഘാടനം വ്യാഴാഴ്ച
Dec 17, 2014, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 17.12.2014) നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്‌കെഎസ്എസ്എഫ് സിവല്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി സഹചാരി റിലീഫ് സെല്ലിന്റെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ഉദുമയില്‍ നടക്കും.
എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അഭ്യര്‍ത്ഥിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, SKSSF, Relief, Sahachari.
Advertisement:

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, SKSSF, Relief, Sahachari.
Advertisement: