എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക: ചട്ടഞ്ചാലില്‍ സ്വാഗത സംഘ ഓഫീസ് തുറന്നു
Jan 10, 2015, 10:37 IST
കാസര്‍കോട്: (www.kasargodvartha.com 10/01/2015) എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ചട്ടഞ്ചാല്‍ ടൗണില്‍ നടത്തപ്പെടുന്ന മനുഷ്യ ജാലികയുടെ സ്വാഗത സംഘ ഓഫീസ് സ്വാഗത സംഘം ചെയര്‍മാന്‍ കെ. മൊയ്തീന്‍ കുട്ടി ഹാജി പട്ടുവത്തില്‍ നിര്‍വഹിച്ചു. ഫണ്ട് ഉദ്ഘാനം മൊയ്തീന്‍ കുട്ടി ഹാജി ടി.ഡി അഹ്മ്മദ് ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു.
ഖാലിദ് ഫൈസി ചേരൂര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഖത്തര്‍ അബ്ദുല്ല ഹാജി, സി.എച്ച് അബ്ദുല്ല, സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, ജലീല്‍ കടവത്ത്, ടി.ഡി. അബ്ദുര്‍ റഹ്മാന്‍ ഹാജി, സി.പി മൊയ്തു മൗലവി ചെര്‍ക്കള, പി.എച്ച് അസ്ഹരി, ഖലീല്‍ ഹസനി, റൗഫ് ബാവിക്കര, ശാഫി കൊക്കട, സിദ്ദീഖ് മാങ്ങാടന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ശിഹാബ് നിസാമുദ്ദീന്‍ നഗര്‍, ആശിഖ് സി.എം നഗര്‍, ളിറാര്‍ ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു സി.എം മൊയ്തു ചെര്‍ക്കള സ്വാഗതവും ഖാദര്‍ തണ്ണബള്ളി നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, SKSSF, Office, Inauguration, Chattanchal, Reception Committee.