എസ്.കെ.എസ്.എസ്.എഫ് റമളാന്‍ പ്രഭാഷണം: സ്വാഗത സംഘം ഓഫീസ് ഉല്‍ഘാടനം വ്യാഴാഴ്ച
Jul 2, 2014, 11:38 IST
കാസര്‍കോട്: (www.kasargodvartha.com 02.07.2014) എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാനഗറില്‍ നടക്കും.
ഈ മാസം 20 മുതല്‍ 24 വരെയാണ് റമളാന്‍ പ്രഭാഷണം നടക്കുക. സ്വാഗത സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഓഫീസ് ഉദ്ഘാടനം ചെയ്യും. സമസ്തയുടെയും എസ്.വൈ.എസിന്റെയും എസ്.കെ.എസ്.എസ്.എഫിന്റെയും നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ അറിയിച്ചു.
ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ പ്രതീക്ഷിക്കേണ്ടെന്ന് ജെയ്റ്റ്‌ലി
Keywords: Kasaragod, SKSSF, Welcome ceremony, Office, inauguration, Vidya Nagar, SKSSF ramzan speech: Reception committee office inauguration.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067