എസ്.കെ.എസ്.എസ്.എഫ്. റംസാന്‍ പ്രഭാഷണം: സൈനുല്‍ ഉലമ ചെറുശ്ശേരി ഉദ്ഘാടനം ചെയ്യും
Jul 16, 2012, 11:30 IST
കാസര്‍കോട്: റമളാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിന്റെ ഭാഗമായി ജൂലൈ 23,24,25 തിയതികളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് റംസാന്‍ പ്രഭാഷണം സംഘടിപ്പിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.പരിപാടിയുടെ ഉല്‍ഘാടനം ജൂലൈ 23 ന് രാവിലെ 9 മണിക്ക് സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. ഇത് സംബന്ധമായി ചേര്‍ന്ന സ്വാഗതസംഘത്തിന്റെ യോഗത്തില്‍ ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ഫൈസി ജെഡിയാര്‍, സ്വാഗതം പറഞ്ഞു.
റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി ബെദിര, ഇ.പി.ഹംസത്തു സഅദി, എസ്.പി.സ്വലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല, ഹബീബ് ദാരിമി പെരുമ്പട്ട, ഹാഷിംദാരിമി ദേലമ്പാടി, എ.പി. മുഹമ്മദ് ഹാജി പൂച്ചക്കാട്, ആലികുഞ്ഞി കൊല്ലമ്പാടി, ലത്തീഫ് ചെര്‍ക്കള, എം.എ.ഖലീല്‍, കെ.എം.ശറഫുദ്ദീന്‍, എ.സി.മുഹമ്മദ് ചേരൂര്‍, ഫാറൂഖ് കൊല്ലമ്പാടി, സലാം ഫൈസി പേരാല്‍, ആലികുഞ്ഞി ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: S KSSF, Ramzan speech, Kasaragod