എസ്.കെ.എസ്.എസ്.എഫ് റമദാന് പ്രഭാഷണം: സ്വാഗത സംഘം രൂപവല്കരിച്ചു
Jun 22, 2013, 15:55 IST
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഖുര്‍ആന്‍-ആത്മനിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന റമദാന് പ്രഭാഷണം ജൂലൈ 13 മുതല്‍ 16 വരെ കാസര്‍കോട്ട് നടക്കും. ഹാഫിള് ഇ പി അബൂബക്കര്‍ ഖാസിമി പത്തനാപുരം, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി പ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കണ്വന്ഷന് എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു. താജുദ്ദീന് ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. റഷീദ് ബെളിഞ്ചം, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, ഹാരിസ് ദാരിമി ബെദിര, സി പി മൊയ്തു മൗലവി ചെര്‍ക്കള, സലാം ഫൈസി പേരാല്‍, മുനീര്‍ ഫൈസി ഇടിയടുക്ക,എം പി കെ പള്ളംകോട്, സമീര്‍ കുന്നുംകൈ സംസാരിച്ചു.
ഭാരവാഹികള്‍: ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്, യു എം അബ്ദുര്‍ റഹ്മാന് മൗലവി, എം എ ഖാസിം മുസ്ലിയാര്, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് കെ എസ് അലി തങ്ങള്‍, സയ്യിദ് എം എസ് തങ്ങള്‍, ടി കെ പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ് ഹാദി തങ്ങള്‍, മജീദ് ബാഖവി തളങ്കര, ചെര്‍ക്കളം അബ്ദുല്ല, പി ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ, അബ്ബാസ് ഫൈസി പുത്തിഗെ, മെട്രോ മുഹമ്മദ് ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍ (രക്ഷാധികാരികള്‍), ഖത്തര്‍ ഇബ്രാഹിം ഹാജി (ചെയര്മാന്), താജുദ്ദീന് ദാരിമിപടന്ന (ജനറല്‍ കണ്‍വീനര്‍), റഷീദ് ബെളിഞ്ചം (വര്‍ക്കിംഗ് കണ്‍വീനര്‍), ബഷീര്‍ ബേര്‍ക്ക (ഖജാഞ്ചി).

Keywords: Kerala, Kasaragod, SKSSF, Ramzan, speech, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.