എസ്.കെ.എസ്.എസ്.എഫ്. റംസാന്‍കാമ്പയിന് പള്ളങ്കോട്ട് തുടക്കം
Jul 21, 2012, 18:34 IST
കാസര്‍കോട്: 'റമളാന്‍ വിശുദ്ധിക്ക്, വിജയത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കാമ്പയിന്റെ ജില്ലാതല ഉല്‍ഘാടനം പള്ളങ്കോട്ട് ശഹിദേമില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ സമസ്ത കേന്ദ്ര മുശാവറഅംഗം ഖാസി ത്വാഖ അഹ്മ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി നിര്‍വ്വഹിച്ചു.
മജീദ് ബാഖവി കോഴിക്കോട് പ്രമേയ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു, ഹാരിസ്ദാരിമി ബെദിര, ഹാഷിംദാരിമി ദേലമ്പാടി, പി.എസ്. ഇബ്രാഹിം ഫൈസി, യൂസഫ് മുസ്ലിയാര്‍, അബ്ദുള്‍ ഖാദര്‍ഫൈസി, സുഹൈര്‍ അസ്ഹരി, ഇബ്രാഹിം അസ്ഹരി, ഖലീല്‍ ഹുദവി, ബീരാന്‍ ഹാജി, യൂസഫ് ഹാജി, അബ്ദുള്‍ ഖാദര്‍ ഹാജി, കെ.പി. അഹമദ് ഹാജി, എ.ബി. ബഷീര്‍, ഡി.എം. അബ്ദുള്ളകുഞ്ഞി ഹാജി, സി.കെ. അബ്ദുള്‍ ഖാദര്‍, അശ്‌റഫ് ഫൈസി കിന്നിങ്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
കാമ്പയിനിന്റെ ഭാഗമായി ശാഖാതലങ്ങളില്‍ ക്വിസ്, ഖുര്‍ആന്‍ പാരായണ മത്സരം, സ്‌നേഹസംഗമം, ഇഫ്ത്താര്‍ മീറ്റ്, എന്നിവയും ആതുരസേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സഹചാരി ഫണ്ട് ശേഖരണം ജൂലൈ 27 ന് വെള്ളിയാഴ്ച്ച മഹല്ല് തലത്തിലും നടക്കും. ക്ലസ്റ്റര്‍ തലത്തില്‍ ബദര്‍ അനുസ്മരണം, റിലീഫ് പ്രവര്‍ത്തനം മേഖലാ തലത്തില്‍ തസ്‌കിയത്ത് ക്യാമ്പ്, ആഗസ്റ്റ് 15 ന് ഫെയ്ത്ത് ഇന്ത്യ ഫെയ്ത്ത് ഫ്രീഡം സൗഹൃദസംഗമങ്ങള്‍, ശാഖാ-ക്ലസ്റ്റര്‍-മേഖലാ തലങ്ങളില്‍ വ്രതവും വിശ്വാസവും, കരുണയുടെ നോട്ടം, സ്‌നേഹ തീരം തേടി, പാശ്ചാതാപം-മനസ്സ് ഒരുങ്ങട്ടെ, പിശാച്-പ്രവേശനവഴികള്‍, സുക്ഷ്മതയുടെ അര്‍ഥതലങ്ങള്‍, സമാധാനത്തിന്റെ വീട്, നരകം-നിഷേധനത്തിന്റെ ഫലം, തുടങ്ങിയ എട്ട് വിഷയങ്ങളില്‍ പഠനക്ലാസ്സ് സംഘടിപ്പിക്കും.
ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 23, 24,2 5 തിയതികളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് വെച്ച് ഹാഫിള് ഇ.പി. അബൂബക്കര്‍ ഖാസിമിയുടെ റംസാന്‍ പ്രഭാഷണവും നടക്കും.

Keywords: S.K.S.S.F, Ramzan campaign, Kasaragod, Pallangod, Thwaka Ahmed Musliyar