എസ്.കെ.എസ്.എസ്.എഫ്. റംസാന്‍കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച പള്ളങ്കോട്ട്
Jul 19, 2012, 12:20 IST
കാസര്‍കോട്: റമളാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കാമ്പയിന്റെ ജില്ലാതല ഉല്‍ഘാടനം ജൂലൈ 20 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് പള്ളങ്കോട്ട് ശഹിദേമില്ലത്ത് സി.എം.ഉസ്താദ് നഗറില്‍ വെച്ച് സമസ്ത കേന്ദ്ര മുശാവറഅംഗം ഖാസി ത്വാഖ അഹ്മ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി നിര്‍വ്വഹിക്കും.
മജീദ് ബാഖവി കോഴിക്കോട് പ്രമേയ പ്രഭാഷണം നടത്തും.എസ്.കെ.എസ്.എസ്.എഫ്. ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിക്കും,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലുദി നിസാമി, ഹാരിസ്ദാരിമി ബെദിര, ഹാഷിംദാരിമി ദേലമ്പാടി, പി.എസ്.ഇബ്രാഹിം ഫൈസി, യൂസഫ് മുസ്ലിയാര്‍, അബ്ദുള്‍ ഖാദര്‍ഫൈസി, സുഹൈര്‍ അസ്ഹരി, മാഹിന്‍ ദാരിമി ഗാളിമുഖം, ഇബ്രാഹിം അസ്ഹരി, ഖലീല്‍ ഹുദവി, ബീരാന്‍ ഹാജി, യൂസഫ് ഹാജി, അബ്ദുള്‍ ഖാദര്‍ ഹാജി, കെ.പി. അഹമദ് ഹാജി, എ.ബി.ബഷീര്‍, ഡി.എം.അബ്ദുള്ളകുഞ്ഞി ഹാജി, സി.കെ. അബ്ദുള്‍ ഖാദര്‍, നൂറുദ്ദീന്‍ ഹാജി, അശ്‌റഫ് ഫൈസി കിന്നിംങ്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
കാമ്പയിനിന്റെ ഭാഗമായി ആതുരസേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സഹചാരി ഫണ്ട് ശേഖരണം ജൂലൈ 27 ന് വെള്ളിയാഴ്ച്ച മഹല്ല് തലത്തിലും നടക്കും. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 23,24,25 തിയതികളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് വെച്ച് ഹാഫിള് ഇ.പി. അബൂബക്കര്‍ ഖാസിമിയുടെ റംസാന്‍ പ്രഭാഷണവും നടക്കും.
എസ്.കെ.എസ്.എസ്.എഫ്.മതപഠന ക്ലാസ്സ് ഹമിദലീ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ബദിയടുക്ക: ബൈളിഞ്ചം ശാഖാ എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. കമ്മിറ്റിയുടെ സഹകരണത്തേടെ ശാഖാ കമ്മിറ്റി രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ സംഘടിപ്പിക്കുന്ന മതപഠന ക്ലാസ്സിന്റെ വെള്ളിയാഴ്ച രാവിലെ 10.30 ന് ബെളിഞ്ചം ഹദ്ദാദ്‌നഗര്‍ ശംസുല്‍ ഉലമ ഇസ്ലാമിക്ക് സെന്ററില്‍ വെച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിക്കും.
അസര്‍ നിസ്‌ക്കാരാനന്തരം പൈക്ക മുദരിസ് സുബൈര്‍ ദാരിമി വിട്ട്‌ള പ്രഭാഷണം നടത്തും.സ്ത്രികള്‍ക്കുള്ള പഠനക്ലാസ്സ് ജൂലൈ 22 ന് ഞായറാഴ്ച്ച രാവിലെ 9.30 നും നടക്കും. ജലാലുദ്ദീന്‍ ദാരിമി, സിദ്ദീഖ് ബെളിഞ്ചം, ബി.പി.ഇബ്രാഹിം പള്ളം, അബ്ദുല്ല ഗോളിക്കട്ട, മൊയ്തീന്‍കുട്ടി ബൈരമൂല, ബി.പി.അബ്ദുറഹ്മാന്‍ പള്ളം, അബ്ദുല്ല ഹാജി പൊസോളിക, ബി.എം.അഷ്‌റഫ്, ഹസന്‍കുഞ്ഞി ദര്‍ക്കാസ്, ഹമീദ് പൊസോളിക, ബി.കെ.കരീം യമാനി, ബി.കെ.ഖാദര്‍, മുഹമ്മദ് കൊട്ടാരി, ബഷീര്‍ കൊട്ടാരി, ബഷീര്‍ ചബ്രമഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: SKSSF, Ramzan, Campaign, Kasaragod