എസ്.കെ.എസ്.എസ്.എഫ് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു
Aug 16, 2013, 15:30 IST
കാസര്‍കോട്: അര്‍ത്ഥപൂര്‍ണ സ്വാതന്ത്ര്യത്തിന് എന്ന വിഷയത്തെ കുറിച്ച് ആഗസ്റ്റ് 15 ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് പടന്നയില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. പരിപാടി ജില്ലാ പ്രസിഡണ്ട് പി.കെ. താജുദ്ദീന് ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ സുന്നീ യുവജനസംഘം ജില്ലാ ഉപാധ്യക്ഷന്‍ ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ വിഷയം അവതരിപ്പിച്ചു. ഹാഷിം അരിയില്‍ മോഡറേറ്ററായിരുന്നു. കരിമ്പില്‍ കൃഷ്ണന് (കോണ്‍ഗ്രസ്), പി.വി. മുഹമ്മദ് അസ്ലം (മുസ്ലിം ലീഗ്), കെ. മുരളി മാസ്റ്റര്‍ (സി.പി.എം) എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തു.
![]() |
എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓപ്പണ്‍ഫോറം എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. |
Also Read:
നേത്ര സംരക്ഷണത്തിന് ഇനി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍
Keywords : Kasaragod, SKSSF, Kerala, District, Committee, Open Forum, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.