വിവാഹത്തിന് പ്രായം നിര്‍ണയിക്കരുതെന്ന് എസ്.കെ.എസ്.എസ്.എഫ് ഓപ്പണ്‍ ഫോറം
Oct 11, 2013, 15:30 IST
കാസര്‍കോട്: വിവാഹത്തിന്ന് പ്രായം നിര്‍ണയിക്കാന്‍ സര്‍ക്കാറുകള്‍ക്കോ, പൊതുജനങ്ങള്‍ക്കോ അധികാരമില്ലെന്നും പെണ്‍കുട്ടികളെ വിവാഹത്തിന്ന് പക്വത എത്തിയെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ അതിനുള്ള അധികാരം പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണെന്നും എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന് ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മോഡറേറ്ററായിരുന്നു.
വിനോദ് കുമാര്‍ പള്ളയില്‍ വീട്, ഹാഷിം അരിയില്‍, അഡ്വ. നൂറുദ്ദീന്‍ മുസ്ലിയാര് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. അബ്ബാസ് ഫൈസി പുത്തിഗ, പി.എസ്. ഇബ്രാഹിം ഫൈസി, സയ്യിദ് ഹാദി തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല, ഹാഷിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, സിദ്ദീഖ് അസ്ഹരി, ഹമീദ് ഫൈസി കൊല്ലമ്പാടി, സലാം ഫൈസി പേരാല്‍, എസ്.പി. സലാഹുദ്ദീന് എന്നിവര്‍ സംസാരിച്ചു.
ഓപ്പണ്‍ ഫോറത്തിലേക്ക് ക്ഷണിച്ചിരുന്ന സി.പി.എം, മുസ്ലിം ലീഗ്, ബി.ജെ.പി നേതാക്കളെല്ലാം വിട്ടുനിന്നു. അതേസമയം യൂത്ത് കോണ്‍ഗ്രസ് നേതാവ് വിനോദ് കുമാര്‍ പള്ളയില്‍ വീട് മാത്രമാണ് സംവാദത്തില്‍ പങ്കെടുത്തത്. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെങ്കിലും അവര്‍ എത്തിയിരുന്നില്ല.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: