city-gold-ad-for-blogger

ആതിര വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണം: എസ് കെ എസ് എസ് എഫ്

കാസര്‍കോട്:(www.kasargodvartha.com 25/09/2017) തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചുള്ള ശിവശക്തി യോഗ കേന്ദ്രത്തില്‍ ഇസ്ലാം മതം സ്വീകരിച്ച ആതിരയെ പാര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തയെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആവശ്യപ്പെട്ടു.

ഘര്‍വാപ്പസിക്ക് വഴങ്ങാത്തവരെ ക്രൂരമായി മര്‍ദിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നുള്ള യുവതിയുടെ പരാതി ഭരണകൂടം ഗൗരവത്തിലെടുക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആതിര വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണം: എസ് കെ എസ് എസ് എഫ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, SKSSF, Investigation, Gharvapasi, General secratary, SKSSF on Athira issue

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia