എസ്.കെ.എസ്.എസ്.എഫ്; താജുദ്ദീന്‍ ദാരിമി പ്രസിഡന്റ്, റഷീദ് ബെളിഞ്ച സെക്രട്ടറി
Mar 25, 2013, 18:18 IST
![]() |
Thajudheen Darimi |
![]() |
Rasheed Balinja |
മറ്റു ഭാരവാഹികള്‍: സുഹൈര്‍ അസ്ഹരി പള്ളങ്കോട് (വര്‍ക്കിംഗ് സെക്രട്ടറി). ഹാരിസ് ദാരിമി ബെദിര, സി.പി.മൊയ്തു മൗലവി ചെര്‍ക്കള, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഹമീദ് ഫൈസി കൊല്ലമ്പാടി, മുനീര്‍ ഫൈസി ഇടിയടുക്ക, എം.പി.കെ.പള്ളങ്കോട് (സെക്രട്ടറിമാര്‍), മുഹമ്മദലി കോട്ടപ്പുറം, ഷമീര്‍ മൗലവി കുന്നുംങ്കൈ, മഹ്മൂദ് ദേളി, (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍).
![]() |
Hashim Darimi |
Keywords: SKSSF, Membership, Camp, 2013-2015 office bearers, Elected, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News