എസ്.കെ.എസ്.എസ്.എഫ് കുമ്പഡാജ ക്ലസ്റ്റര്‍ നേതൃസംഗമം നടത്തി
Jul 11, 2012, 16:00 IST
കുമ്പഡാജ: എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസ ഉണര്‍വ്വ് കാമ്പയിന്റെ ഭാഗമായി കുമ്പടാജ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ നേതൃസംഗമം കുമ്പടാജ സി.എച്ച്.നഗറില്‍ നടന്നു. ഒന്നാം ഘട്ടമായി മേഖലാ-ക്ലസ്റ്റര്‍-ശാഖാതല നേതൃസംഗമവും രണ്ടാം ഘട്ടമായി തഖ്‌വീം കൗണ്‍സില്‍ ക്യാമ്പുകളുമാണ് കാമ്പയ്‌ന്റെ ഭാഗമായി് നടക്കുന്നത്.ശാഖാതല നേതൃസംഗമങ്ങള്‍ ജൂലൈ 20ന് മുമ്പ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ക്ലസ്റ്റര്‍ പ്രസിഡണ്ട് പി.പി. ജലാലുദ്ദീന്‍ ദാരിമി അധ്യക്ഷതവഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. ജില്ലാ മുബല്ലിഗ് ശിഹാബ് ടിപ്പുനഗര്‍ കര്‍മ്മപദ്ധതി അവതരിപ്പിച്ചു. ബി.പി.ഇബ്രാഹിം പള്ളം, സിദ്ദീഖ് ബെളിഞ്ചം, അബ്ദുല്ല ഗോളികട്ട, ഹസ്സന്‍ കുഞ്ഞി ദര്‍ക്കാസ്, ലത്തീഫ് അന്നടുക്ക, അബ്ദുല്‍ഖാദര്‍ കുമ്പടാജ, അസീസ് ദര്‍ക്കാസ്, അബുഹാപ്പി, ഹാരിസ് അന്നടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: SKSSF, Kumbadaje cluster meet, Kasaragod