എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല സമ്മേളനം ഭാരവാഹികളുടെ പര്യടനം തുടങ്ങി
Nov 24, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 24/11/2016) നവംബര്‍, 26, 27, 28 തീയ്യതികളില്‍ അണങ്കൂരില്‍ വെച്ച് നടക്കുന്ന മദീന പാഷന്‍ കാസര്‍കോട് മേഖല സമ്മേളനത്തിന്റെയും, സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന ദ്വിദിന കഥാപ്രസംഗത്തിന്റെയും പ്രചാരണത്തിന്റെ ഭാഗമായി മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ശാഖ പര്യടണം തുടങ്ങി. എസ് വൈ എസ് മണ്ഡലം ജനറല്‍ സെക്രട്ടറി എം എ ഖലീല്‍ മുട്ടത്തൊടി മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരക്ക് പതാക കൈമാറി പര്യടണം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന സംഗമം ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ്, പി എ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. ഉമറുല്‍ ഫാറൂഖ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി. മേഖല ട്രഷറര്‍ ഷിഹാബുദ്ധീന്‍ കെ എ, മുഹമ്മദ് ഹസന്‍ കെ എ, മുഹമ്മദ് നൗഫല്‍ കെ എ, മുനൈസ് ഹിദായത്ത് നഗര്‍, മുസ്തഫ പി ഐ പുളിക്കൂര്‍ പള്ളം, ശാക്കിര്‍ ബെദിര, മുനാസില്‍, സലാം പള്ളങ്കോട് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, SKSSF, Conference, District, Meet, Irshad Hudhavi, SKSSF journal conference: leaders visit started.